Phrases

Malayalam Phrases (Common Expressions)

Duration: 30 min

This section contains 400 of the most used phrases in Malayalam. This should help you improve your speaking, reading and writing. Exploring the whole list will make it easier to start conversations and understand what was said to you. I divided this section into 2 pages, the first 100 are listed on this page. Here is the link for the other page: phrases 2. Make sure to read the pronunciation and hear the audio as well. If you have any question about this course, please email me directly at Malayalam Classes.

Phrases Tips

To make sure you are more likely to remember each expression, try to first to read the sentence without hearing it, then click to hear how it is prnounced, then read it out loud 3 times while imagining yourself vividly talking to somone. Also try to practice what you memorized from time to time, to make it stick.

Here are the first 100 common phrases. You will find a lot of them are about greeting someone, introducing yourself or asking where someone is from ... etc. Basically, these are expressions which you might use when starting a conversation with someone you have just met.

Phrases in Malayalam

Phrases Malayalam Audio
Do you accept credit cards?നിങ്ങൾ credit cards സ്വീകരിക്കുമോ?
niṅṅaḷ credit cards svīkarikkumēā?
How much will it cost?അതിന് എത്രയാകും?
atin etrayākuṁ?
I have a reservationഎനിക്ക് സംവരണമുണ്ട്
enikk sanvaraṇamuṇṭ
I'd like to rent a carഎനിക്ക് ഒരു കാർ വാടകയ്ക്ക് എടുക്കണം
enikk oru kār vāṭakaykk eṭukkaṇaṁ
I'm here on business /on vacation.ഞാൻ ഇവിടെ വ്യാപാര ആവശ്യങ്ങൾക്ക് വന്നതാണ് / അവധിക്കാലം ചെലവഴിക്കാൻ വന്നതാണ്
ñān iviṭe vyāpāra āvaśyaṅṅaḷkk vannatāṇ / avadhikkālaṁ celavaḻikkān vannatāṇ
Is this seat taken?ഈ സീറ്റിൽ ആളുണ്ടോ ?
ī sīṟṟil āḷuṇṭēā ?
Can you take less?
Do you accept credit cards?നിങ്ങൾ credit cards സ്വീകരിക്കുമോ?
niṅṅaḷ credit cards svīkarikkumēā?
How much is this?ഇതിന്‍റെ വില എത്രയാണ് ?
itinṟe vila etrayāṇ ?
I'm just lookingഞാൻ വെറുതെ നോക്കുന്നെന്നെയുള്ളൂ
ñān veṟute nēākkunnenneyuḷḷū
Only cash please!ദയവായി പണമായി തരൂ
dayavāyi paṇamāyi tarū
This is very expensiveഇത് വളരെ വിലയേറിയതാണ്
it vaḷare vilayēṟiyatāṇ
Do you speak English?നിങ്ങൾ ഇംഗ്ലീഷ് സംസാരിക്കുമോ
niṅṅaḷ iṅglīṣ sansārikkumēā
Just a littleകുറച്ച്
kuṟacc
What's your name?നിങ്ങളുടെ പേരെന്താണ് ?
niṅṅaḷuṭe pērentāṇ ?
My name is (John Doe)എന്‍റെ പേര് ജോണ്‍ ഡോ
enṟe pēr jēāṇ ḍēā
Mr.../ Mrs. .../ Miss...ശ്രീ / ശ്രീമതി / കുമാരി
śrī / śrīmati / kumāri
Nice to meet you!നിങ്ങളെ പരിചയപ്പെടാനായതിൽ സന്തോഷം
niṅṅaḷe paricayappeṭānāyatil santēāṣaṁ
You're very kind!നിങ്ങൾ വളരെ ദയാലുവാണ്!
niṅṅaḷ vaḷare dayāluvāṇ!
Where are you from?നിങ്ങൾ എവിടെ നിന്നാണ് ?
niṅṅaḷ eviṭe ninnāṇ ?
I'm from the U.Sഞാൻ യു . എസിൽ നിന്നാണ്
ñān yu . esil ninnāṇ
I'm Americanഞാൻ അമേരിക്കക്കാരനാണ്
ñān amērikkakkāranāṇ
Where do you live?നിങ്ങൾ എവിടെയാണ് താമസിക്കുന്നത് ?
niṅṅaḷ eviṭeyāṇ tāmasikkunnat ?
I live in the U.Sഞാൻ താമസിക്കുന്നത് യു. എസിലാണ്
ñān tāmasikkunnat yu. esilāṇ
Do you like it here?നിങ്ങൾക്ക് അവിടം ഇഷ്ടമാണോ ?
niṅṅaḷkk aviṭaṁ iṣṭamāṇēā ?
How old are you?നിങ്ങൾക്ക് എത്ര വയസ്സായി ?
niṅṅaḷkk etra vayas'sāyi ?
I'm thirty years oldഎനിക്ക് ഇരുപതു വയസ്സായി
enikk irupatu vayas'sāyi
Are you married?നിങ്ങൾ വിവാഹിതൻ ആണോ ?
niṅṅaḷ vivāhitan āṇēā ?
Do you have children?നിങ്ങൾക്ക് കുട്ടികളുണ്ടോ
niṅṅaḷkk kuṭṭikaḷuṇṭēā
I have to goഎനിക്ക് പോകണം
enikk pēākaṇaṁ
I will be right back!ഞാൻ ഉടനെ തിരിച്ചു വരാം
ñān uṭane tiriccu varāṁ
I'm vegetarianഞാൻ സസ്യഭുക്കാണ്
ñān sasyabhukkāṇ
It is very delicious!ഇത് വളരെ സ്വാദിഷ്ടമാണ്‌
it vaḷare svādiṣṭamāṇ‌
May we have the check please?
The bill please!ദയവായി ബിൽ തരൂ
dayavāyi bil tarū

More Sentences

English Malayalam Audio
Waiter / waitress!
What do you recommend? (to eat)നിങ്ങൾ എന്താണ് നിർദേശിക്കുന്നത്?
niṅṅaḷ entāṇ nirdēśikkunnat?
What's the name of this dish?ഈ വിഭവത്തിന്‍റെ പേരെന്താണ്
ī vibhavattinṟe pērentāṇ
Do you have any animals?നിങ്ങൾക്ക് ഏതെങ്കിലും മൃഗങ്ങളുണ്ടോ?
niṅṅaḷkk ēteṅkiluṁ mr̥gaṅṅaḷuṇṭēā?
I have a dogഎനിക്ക് ഒരു പട്ടി ഉണ്ട്
enikk oru paṭṭi uṇṭ
My French is badഎന്‍റെ ഫ്രഞ്ച് ഭാഷാ പരിജ്ഞാനം മോശമാണ്
enṟe phrañc bhāṣā parijñānaṁ mēāśamāṇ
I need to practice my Frenchഞാൻ ഫ്രഞ്ച് ഭാഷാ പരിശീലിക്കേണ്ടിയിരിക്കുന്നു
ñān phrañc bhāṣā pariśīlikkēṇṭiyirikkunnu
Would you like to go for a walk?ഒന്ന് നടക്കാൻ പോയാലോ ?
onn naṭakkān pēāyālēā ?
Can I have your phone number?എനിക്ക് നിങ്ങളുടെ phone number തരുമോ
enikk niṅṅaḷuṭe phone number tarumēā
Can I have your email?എനിക്ക് നിങ്ങളുടെ email തരുമോ
enikk niṅṅaḷuṭe email tarumēā
Are you married?നിങ്ങൾ വിവാഹിതനാണോ
niṅṅaḷ vivāhitanāṇēā
I'm singleഞാൻ അവിവാഹിതനാണ്
ñān avivāhitanāṇ
Are you free tomorrow evening?നാളെ വൈകുന്നേരം നിങ്ങൾക്ക് ഒഴിവുണ്ടോ ?
nāḷe vaikunnēraṁ niṅṅaḷkk oḻivuṇṭēā ?
I would like to invite you for dinnerനിങ്ങളെ അത്താഴത്തിനു ക്ഷണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു
niṅṅaḷe attāḻattinu kṣaṇikkān ñān āgrahikkunnu
Where do you live?നിങ്ങൾ എവിടെയാണ് താമസിക്കുന്നത് ?
niṅṅaḷ eviṭeyāṇ tāmasikkunnat ?
Do you like it?നിങ്ങൾക്ക് അത് ഇഷ്ടമായോ
niṅṅaḷkk at iṣṭamāyēā
I really like it!എനിക്ക് ശരിക്കും ഇഷ്ടമായി
enikk śarikkuṁ iṣṭamāyi
I love youഎനിക്ക് നിങ്ങളോട് സ്നേഹമാണ്
enikk niṅṅaḷēāṭ snēhamāṇ
Would you marry me?നിങ്ങൾ എന്നെ വിവാഹം കഴിക്കുമോ ?
niṅṅaḷ enne vivāhaṁ kaḻikkumēā ?
I have a dogഎനിക്ക് ഒരു പട്ടി ഉണ്ട്
enikk oru paṭṭi uṇṭ
I speak Italianഞാൻ ഇറ്റാലിയൻ ഭാഷ സംസാരിക്കും
ñān iṟṟāliyan bhāṣa sansārikkuṁ
I don't know!എനിക്ക് അറിയില്ല
enikk aṟiyilla
I don't understand!എനിക്ക് മനസിലാകുന്നില്ല
enikk manasilākunnilla
Can you repeat?ആവർത്തിക്കാമോ?
āvarttikkāmēā?
Can you speak slowly?നിങ്ങൾക്ക് സാവധാനം സംസാരിക്കാമോ?
niṅṅaḷkk sāvadhānaṁ sansārikkāmēā?
Did you understand what I said?ഞാൻ പറഞ്ഞത് എന്താണെന്ന് നിങ്ങൾക്ക് മനസിലായോ?
ñān paṟaññat entāṇenn niṅṅaḷkk manasilāyēā?
What does that word mean in English?ഇംഗ്ലീഷിൽ എന്താണ് ആ വാക്കിന്‍റെ അർഥം?
iṅglīṣil entāṇ ā vākkinṟe arthaṁ?
What is this?എന്താണ് ഇത് ?
entāṇ it ?
What is this called?ഇതിനു എന്താണ് പറയുക ?
itinu entāṇ paṟayuka ?
Write it down please!ദയവായി അത് എഴുതൂ
dayavāyi at eḻutū
Can I help you?ഞാൻ നിങ്ങളെ സഹായിക്കട്ടെ ?
ñān niṅṅaḷe sahāyikkaṭṭe ?
Can you help me?നിങ്ങൾ എന്നെ സഹായിക്കുമോ ?
niṅṅaḷ enne sahāyikkumēā ?
Do you speak English?നിങ്ങൾ ഇംഗ്ലീഷ് സംസാരിക്കുമോ
niṅṅaḷ iṅglīṣ sansārikkumēā
How much is this?ഇതിന്‍റെ വില എത്രയാണ് ?
itinṟe vila etrayāṇ ?
What is your name?നിന്‍റെ പേരെന്താണ്
ninṟe pērentāṇ
What time is it?എത്ര മണിയായി ?/ സമയം എത്രയായി ?
etra maṇiyāyi ?/ samayaṁ etrayāyi ?
When can we meet?നമുക്ക് എപ്പോൾ കണ്ടുമുട്ടാൻ കഴിയും ?
namukk eppēāḷ kaṇṭumuṭṭān kaḻiyuṁ ?
Where do you live?നിങ്ങൾ എവിടെയാണ് താമസിക്കുന്നത് ?
niṅṅaḷ eviṭeyāṇ tāmasikkunnat ?
Who is knocking at the door?ആരാണ് വാതിലിൽ മുട്ടുന്നത് ?
ārāṇ vātilil muṭṭunnat ?
Why is it expensive?ഇതിനു എന്തുകൊണ്ടാണ് വിലക്കൂടുതൽ ?
itinu entukeāṇṭāṇ vilakkūṭutal ?
Don't worry!വിഷമിക്കേണ്ട
viṣamikkēṇṭa
I cannot remember the wordഎനിക്ക് ആ വാക്ക് ഓർമ്മിക്കാൻ കഴിയുന്നില്ല
enikk ā vākk ōrm'mikkān kaḻiyunnilla
I do not speak Japaneseഞാൻ ജാപ്പനീസ് സംസാരിക്കില്ല
ñān jāppanīs sansārikkilla
I don't know!എനിക്ക് അറിയില്ല
enikk aṟiyilla
I'm not fluent in Italian yetഎന്‍റെ ഇറ്റാലിയൻ സംഭാഷണം ഇനിയും അനായാസമായിട്ടില്ല
enṟe iṟṟāliyan sambhāṣaṇaṁ iniyuṁ anāyāsamāyiṭṭilla
No one here speaks Greekഇവിടെ ആരും ഗ്രീക്ക് സംസാരിക്കില്ല
iviṭe āruṁ grīkk sansārikkilla
No problem!സാരമില്ല
sāramilla

Questions?

If you have any questions, please contact me using the Malayalam contact form on the header above.

Here is the second page for the Malayalam phrases: phrases 2. You can also simply click on one of the links below or go back to our Learn Malayalam homepage.