Phrases

Malayalam Phrases (Common Expressions 2)

Duration: 30 min

This is the second page about commonly used phrases in Malayalam. This should help you improve your speaking, reading and writing. Here is the link for the other page: phrases 1. Make sure to read the pronunciation and hear the audio as well. If you have any question about this course, please email me directly at Malayalam Classes.

Phrases Tips

To make sure you are more likely to remember each expression, try to first to read the sentence without hearing it, then click to hear how it is prnounced, then read it out loud 3 times while imagining yourself vividly talking to somone. Also try to practice what you memorized from time to time, to make it stick.

Here are the second 100 common phrases. You will find a lot of them are about giving or asking for directions, asking general questions ... etc.

Common Expressions in Malayalam

Expressions Malayalam Audio
Go!പോകൂ
pēākū
Stop!നിർത്തൂ
nirttū
Don't Go!പോകരുത്
pēākarut
Stay!നില്ക്കൂ
nilkkū
Come here!ഇവിടെ വരൂ
iviṭe varū
Be quiet!നിശബ്ദരായിരിക്കൂ
niśabdarāyirikkū
Go straightനേരെ പോവുക
nēre pēāvuka
Wait!കാത്തു നില്കൂ
kāttu nilkū
Let's go!നമുക്ക് പോകാം
namukk pēākāṁ
Sit down!ഇരിക്കൂ
irikkū
Good luck!
Happy birthday!പിറന്നാൾ ആശംസകൾ
piṟannāḷ āśansakaḷ
Happy new year!പുതുവത്സരാശംസകൾ
putuvatsarāśansakaḷ
Merry Christmas!ക്രിസ്തുമസ് ആശംസകൾ
kristumas āśansakaḷ
Do you have a bottle of water?നിന്‍റെ കയ്യിൽ ഒരു കുപ്പി വെള്ളം ഉണ്ടാകുമോ
ninṟe kayyil oru kuppi veḷḷaṁ uṇṭākumēā
Breakfast is readyപ്രാതൽ തയ്യാറാണ്
prātal tayyāṟāṇ
What kind of food do you like?ഏത് തരം ഭക്ഷണമാണ് നിനക്ക് ഇഷ്ടം?
ēt taraṁ bhakṣaṇamāṇ ninakk iṣṭaṁ?
Bananas taste sweetപഴത്തിനു മധുരമാണ്
paḻattinu madhuramāṇ
I don't like cucumberഎനിക്ക് വെള്ളരിക്ക ഇഷ്ടമല്ല
enikk veḷḷarikka iṣṭamalla
I like bananasഎനിക്ക് പഴം ഇഷ്ടമാണ്
enikk paḻaṁ iṣṭamāṇ
Lemons taste sourനാരങ്ങയ്ക്ക് പുളിയാണ്
nāraṅṅaykk puḷiyāṇ
Vegetables are healthyപച്ചക്കറികൾ ആരോഗ്യദായകമാണ്
paccakkaṟikaḷ ārēāgyadāyakamāṇ
I love the Japanese languageഎനിക്ക് ജാപ്പനീസ് ഭാഷ വലിയ ഇഷ്ടമാണ്
enikk jāppanīs bhāṣa valiya iṣṭamāṇ
I want to learn Spanishഎനിക്ക് സ്പാനിഷ് ഭാഷ പഠിക്കണം
enikk spāniṣ bhāṣa paṭhikkaṇaṁ
My mother tongue is Germanഎന്‍റെ മാതൃഭാഷ ജർമൻ ആണ്
enṟe mātr̥bhāṣa jarman āṇ
Spanish is easy to learnസ്പാനിഷ് ഭാഷ പഠിക്കാൻ എളുപ്പമാണ്
spāniṣ bhāṣa paṭhikkān eḷuppamāṇ
He has a Moroccan rug
I have an American carഎനിക്ക് ഒരു അമേരിക്കൻ നിർമിത കാറുണ്ട്
enikk oru amērikkan nirmita kāṟuṇṭ
My father is Greekഎന്‍റെ അച്ഛൻ ഗ്രീസുകാരാൻ ആണ്
enṟe acchan grīsukārān āṇ
My wife is Koreanഎന്‍റെ ഭാര്യ കൊറിയക്കാരി ആണ്
enṟe bhārya keāṟiyakkāri āṇ
Have you ever been to India?നിങ്ങൾ എന്നെങ്കിലും ഇന്ത്യയിൽ വന്നിട്ടുണ്ടോ ?
niṅṅaḷ enneṅkiluṁ intyayil vanniṭṭuṇṭēā ?
I came from Spainഞാൻ സ്പെയിനിൽ നിന്നാണ് വന്നത്
ñān speyinil ninnāṇ vannat
I live in Americaഞാൻ ജീവിക്കുന്നത് അമേരിക്കയിലാണ്
ñān jīvikkunnat amērikkayilāṇ
Japan is a beautiful countryജപ്പാൻ മനോഹരമായ ഒരു രാജ്യമാണ്
jappān manēāharamāya oru rājyamāṇ

More Expressions

English Malayalam Audio
Long time no seeഒരുപാട് കാലമായെല്ലോ കണ്ടിട്ട്
orupāṭ kālamāyellēā kaṇṭiṭṭ
I missed you
What's new?എന്തുണ്ട് വിശേഷം?
entuṇṭ viśēṣaṁ?
Nothing newപുതിയതായി ഒന്നുമില്ല
putiyatāyi onnumilla
Make yourself at home!
Have a good tripശുഭയാത്ര നേരുന്നു
śubhayātra nērunnu
I was born in Miamiഞാൻ മയാമിയിലാണ് ജനിച്ചത്‌
ñān mayāmiyilāṇ janiccat‌
I'm from Japanഞാൻ ജപ്പാനിൽ നിന്നാണ്
ñān jappānil ninnāṇ
The letter is inside the bookകത്ത് പുസ്തകത്തിനുള്ളിൽ ആണ്
katt pustakattinuḷḷil āṇ
The pen is under the deskപേന ഡെസ്കിന്‍റെ അടിയിലാണ്
pēna ḍeskinṟe aṭiyilāṇ
Downtown (city center)നഗരമധ്യത്തിൽ
nagaramadhyattil
Excuse me! (to ask someone)
Go straightനേരെ പോവുക
nēre pēāvuka
How can I get to the museum?കാഴ്ചബംഗ്ലാവിലേക്ക് എങ്ങനെയാണ് എത്തുക ?
kāḻcabaṅglāvilēkk eṅṅaneyāṇ ettuka ?
How long does it take to get there?അവിടെ എത്താൻ എത്ര സമയമെടുക്കും ?
aviṭe ettān etra samayameṭukkuṁ ?
It's far from hereഅത് ഇവിടെ നിന്നും അകലെയാണ്
at iviṭe ninnuṁ akaleyāṇ
It's near hereഅത് ഇവിടെ അടുത്താണ്
at iviṭe aṭuttāṇ
One moment please!ഒരു നിമിഷം. .
oru nimiṣaṁ. .
I'm thirty years oldഎനിക്ക് മുപ്പത് വയസ്സുണ്ട്
enikk muppat vayas'suṇṭ
I have 2 sisters and one brotherഎനിക്ക് രണ്ട് സഹോദരിമാരും ഒരു സഹോദരനും ഉണ്ട്
enikk raṇṭ sahēādarimāruṁ oru sahēādaranuṁ uṇṭ
English is my first languageആംഗലേയമാണ് എന്‍റെ ഒന്നാം ഭാഷ
āṅgalēyamāṇ enṟe onnāṁ bhāṣa
Her second language is Spanishഅവളുടെ രണ്ടാം ഭാഷ സ്പാനിഷാണ്
avaḷuṭe raṇṭāṁ bhāṣa spāniṣāṇ
What do you do for a living?ഉപജീവനത്തിന് നിങ്ങൾ എന്താണ് ചെയ്യുന്നത്?
upajīvanattin niṅṅaḷ entāṇ ceyyunnat?
I'm a (teacher/ artist/ engineer)ഞാനൊരു (അധ്യാപകൻ/ കലാകാരൻ / engineer) ആണ്
ñāneāru (adhyāpakan/ kalākāran / engineer) āṇ
Oh! That's good!ഓ ! അത് നല്ല കാര്യമാണ്
ō ! at nalla kāryamāṇ
Can I practice with you?ഞാനും നിങ്ങളുടെ കൂടെ ചേർന്നു പരിശീലിക്കട്ടെ ?
ñānuṁ niṅṅaḷuṭe kūṭe cērnnu pariśīlikkaṭṭe ?
I'm not interested!എനിക്ക് താല്പര്യമില്ല
enikk tālparyamilla
This is not correctഇത് ശരിയല്ല
it śariyalla
This is wrongഇത് തെറ്റാണ്
it teṟṟāṇ
We don't understandഞങ്ങൾക്ക് മനസിലാകുന്നില്ല
ñaṅṅaḷkk manasilākunnilla
You should not forget this wordനീ ഈ വാക്ക് മറക്കാൻ പാടില്ല
nī ī vākk maṟakkān pāṭilla
He feels with his handഅവൻ തൊട്ടറിയുന്നത് അവന്‍റെ കൈകൾ കൊണ്ടാണ്
avan teāṭṭaṟiyunnat avanṟe kaikaḷ keāṇṭāṇ
She tastes with her tongueഅവൾ രുചിക്കുന്നത് അവളുടെ നാക്ക് കൊണ്ടാണ്
avaḷ rucikkunnat avaḷuṭe nākk keāṇṭāṇ
We see with our eyesനമ്മൾ കാണുന്നത് നമ്മുടെ കണ്ണുകൾ കൊണ്ടാണ്
nam'maḷ kāṇunnat nam'muṭe kaṇṇukaḷ keāṇṭāṇ
You hear with your earsനിന്‍റെ ചെവികൾ കൊണ്ടാണ് നീ കേൾക്കുന്നത്
ninṟe cevikaḷ keāṇṭāṇ nī kēḷkkunnat
She is beautifulഅവൾ സുന്ദരിയാണ്
avaḷ sundariyāṇ
They are dancingഅവർ നൃത്തം ചെയ്യുകയാണ്
avar nr̥ttaṁ ceyyukayāṇ
We are happyഞങ്ങൾ സന്തുഷ്ടരാണ്
ñaṅṅaḷ santuṣṭarāṇ
Can you call us?നിനക്ക് ഞങ്ങളെ വിളിക്കാമോ ?
ninakk ñaṅṅaḷe viḷikkāmēā ?
Tell him to call meഅവനോട് എന്നെ വിളിക്കാൻ പറയൂ
avanēāṭ enne viḷikkān paṟayū
Our dream is to visit Spainസ്പെയിൻ സന്ദർശിക്കുക എന്നതാണ് ഞങ്ങളുടെ സ്വപ്നം
speyin sandarśikkuka ennatāṇ ñaṅṅaḷuṭe svapnaṁ
Their country is beautifulഅവരുടെ രാജ്യം മനോഹരമാണ്
avaruṭe rājyaṁ manēāharamāṇ
It was nice meeting youനിങ്ങളെ പരിചയപ്പെടാനായതിൽ സന്തോഷം
niṅṅaḷe paricayappeṭānāyatil santēāṣaṁ
Take this! (when giving something)ഇത് വെച്ചോളൂ
it veccēāḷū
I'm just kiddingഞാൻ വെറുതെ തമാശ പറഞ്ഞതാണ്
ñān veṟute tamāśa paṟaññatāṇ
I'm hungryഎനിക്കു വിശക്കുന്നു
enikku viśakkunnu
I'm thirstyഎനിക്ക് ദാഹിക്കുന്നു
enikk dāhikkunnu
Can I come?എനിക്ക് വരാമോ ?
enikk varāmēā ?
Do you know her?നിനക്ക് അവളെ അറിയുമോ ?
ninakk avaḷe aṟiyumēā ?

More Expressions

English Malayalam Audio
How difficult is it?എത്ര കഠിനമാണത് ?
etra kaṭhinamāṇat ?
How far is this?എത്ര ദൂരെയാണിത്?
etra dūreyāṇit?
How would you like to pay?എങ്ങനെ പണം തരാനാണ് നിങ്ങൾ താൽപര്യപ്പെടുന്നത്‌ ?
eṅṅane paṇaṁ tarānāṇ niṅṅaḷ tālparyappeṭunnat‌ ?
Don't worry!വിഷമിക്കേണ്ട
viṣamikkēṇṭa
Excuse me? (i.e. I beg your pardon?)ക്ഷമിക്കണം?
kṣamikkaṇaṁ?
How do you say ""OK"" in French?ഫ്രഞ്ച് ഭാഷയിൽ നിങ്ങൾ എങ്ങനെയാണ് 'ശരി' എന്ന് പറയുക?
phrañc bhāṣayil niṅṅaḷ eṅṅaneyāṇ 'śari' enn paṟayuka?
Is that right?അത് ശരിയാണോ ?
at śariyāṇēā ?
Is that wrong?അത് തെറ്റാണോ ?
at teṟṟāṇēā ?
I love my husbandഞാൻ എന്‍റെ ഭർത്താവിനെ സ്നേഹിക്കുന്നു
ñān enṟe bharttāvine snēhikkunnu
This is my wifeഇതെന്‍റെ ഭാര്യയാണ്
itenṟe bhāryayāṇ
Where does your father work?എവിടെയാണ് നിന്‍റെ അച്ഛൻ ജോലി ചെയ്യുന്നത്
eviṭeyāṇ ninṟe acchan jēāli ceyyunnat
Your daughter is very cuteനിന്‍റെ മകളെ കാണാൻ നല്ല ചന്തമാണ്
ninṟe makaḷe kāṇān nalla cantamāṇ
What time is it?എത്ര മണിയായി ?/ സമയം എത്രയായി ?
etra maṇiyāyi ?/ samayaṁ etrayāyi ?
It's 10 o'clockപത്തു മണിയായി
pattu maṇiyāyi
Give me this!ഇത് എനിക്ക് തരൂ
it enikk tarū
I live in Americaഞാൻ ജീവിക്കുന്നത് അമേരിക്കയിലാണ്
ñān jīvikkunnat amērikkayilāṇ
This is my wifeഇതെന്‍റെ ഭാര്യയാണ്
itenṟe bhāryayāṇ
This is my husbandഇതെന്‍റെ ഭർത്താവാണ്
itenṟe bharttāvāṇ
Can you close the door?ആ വാതിൽ ഒന്ന് അടയ്ക്കാമോ?
ā vātil onn aṭaykkāmēā?
Engineer
I have a long experienceഎനിക്ക് വളരെ കാലത്തെ അനുഭവപരിചയമുണ്ട്
enikk vaḷare kālatte anubhavaparicayamuṇṭ
I'm a new employeeഞാനൊരു പുതിയ ജീവനക്കാരനാണ്
ñāneāru putiya jīvanakkāranāṇ
She is a singerഅവൾ ഒരു ഗായികയാണ്
avaḷ oru gāyikayāṇ
What's that called in French?ഫ്രഞ്ച് ഭാഷയിൽ അതിന് എന്താണ് പറയുക?
phrañc bhāṣayil atin entāṇ paṟayuka?
I have a reservationഎനിക്ക് സംവരണമുണ്ട്
enikk sanvaraṇamuṇṭ
I have to goഎനിക്ക് പോകണം
enikk pēākaṇaṁ
Spanish is easy to learnസ്പാനിഷ് ഭാഷ പഠിക്കാൻ എളുപ്പമാണ്
spāniṣ bhāṣa paṭhikkān eḷuppamāṇ
Where is the closest pharmacy?ഏറ്റവും അടുത്ത മരുന്ന് കട എവിടെയാ ?
ēṟṟavuṁ aṭutta marunn kaṭa eviṭeyā ?
You look beautiful! (to a woman)നിങ്ങൾ സുന്ദരിയാണ്
niṅṅaḷ sundariyāṇ
You have a beautiful nameമനോഹരമായ ഒരു പേരാണ് നിങ്ങളുടേത്
manēāharamāya oru pērāṇ niṅṅaḷuṭēt
This is my wifeഇതെന്‍റെ ഭാര്യയാണ്
itenṟe bhāryayāṇ
This is my husbandഇതെന്‍റെ ഭർത്താവാണ്
itenṟe bharttāvāṇ
Can you close the door?ആ വാതിൽ ഒന്ന് അടയ്ക്കാമോ?
ā vātil onn aṭaykkāmēā?
I need to use the toiletഎനിക്ക് കക്കൂസിൽ പോകണം
enikk kakkūsil pēākaṇaṁ
I'm watching televisionഞാൻ television കാണുകയാണ്
ñān television kāṇukayāṇ
This room is very bigമുറി വളരെ വലുതാണ്‌
muṟi vaḷare valutāṇ‌
Holiday Wishes
Congratulations!അഭിനന്ദനങ്ങൾ
abhinandanaṅṅaḷ
Enjoy! (before eating)ആസ്വദിക്കൂ
āsvadikkū
Bless you (when sneezing)

Questions?

If you have any questions, please contact me using the Malayalam contact form on the header above.

Here is the second page for the Malayalam phrases: phrases 2. You can also simply click on one of the links below or go back to our Learn Malayalam homepage.